എയർ ഇന്ത്യ എക്സ്പ്രസ് | Starvision News Malayalam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം
മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യാത്രക്കാർക്ക് പ്രധാന അറിയിപ്പ്. പ്രവർത്തനപരമായ കാരണങ്ങളാൽ എയർ ഇന്ത്യ എക്സ്പ്രസ് ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, ഇൻഡിഗോയുടെ ചില സർവീസുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി, സമയക്രമം, ഗേറ്റ് വിവരങ്ങൾ എന്നിവ അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ട്രാവൽ ഏജന്റുമാരിലൂടെയോ ഉറപ്പാക്കണം.

അവസാന നിമിഷത്തിലെ മാറ്റങ്ങൾ യാത്രയെ ബാധിക്കാതിരിക്കാൻ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

പ്രധാന നിർദേശങ്ങൾ:

എയർ ഇന്ത്യ എക്സ്പ്രസ് – ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി.

ഇൻഡിഗോ – ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം.

യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ പുതിയ ഷെഡ്യൂൾ നിർബന്ധമായും പരിശോധിക്കുക.

വിമാനത്താവളത്തിലേക്ക് നേരത്തേ എത്താൻ യാത്രക്കാർ ശ്രദ്ധിക്കണം.

The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം appeared first on Starvision News Malayalam.

ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ യാത്ര മാറ്റി. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് നാളത്തേക്ക് മാറ്റിയത്.

ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടും.

അതേസമയം, രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 മണിക്ക് പുറപ്പെടും. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.

The post ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും appeared first on Starvision News Malayalam.

ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
മനാമ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. യാത്രയ്ക്കിടയിലെ ദുരന്തം വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ, വിമാനത്തിന്റെ പിൻഭാഗത്തിരുന്ന അഖിലിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിൽ ഡോക്ടർമാരുടെ സഹായം തേടിക്കൊണ്ട് അനൗൺസ്മെന്റ് ഉണ്ടായെങ്കിലും നില ഗുരുതരമായതോടെ പൈലറ്റ് വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ലക്ഷ്യസ്ഥാനമായ കൊച്ചിയിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ അടിയന്തര നീക്കം നടത്തിയത്.

The post ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു appeared first on Starvision News Malayalam.