ഇന്ധന വില | Starvision News Malayalam

ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്‌റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വിലയ്ക്ക് ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നൽകി. ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചും നിലവിലുള്ള അംഗീകൃത വിലനിർണയ സംവിധാനം അനുസരിച്ചുമാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്.

പുതിയ ഇന്ധന വില ഇന്ന്  (ഒക്ടോബർ 2) മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്മിറ്റി അറിയിച്ചു.

ജയ്യിദ് (91) പെട്രോളിന് ലിറ്ററിന് 235 ഫിൽസ് (0.235 ദിനാർ), മുംതാസ് (95) പെട്രോളിന് 277 ഫിൽസ് (0.277 ദിനാർ), സൂപ്പർ (98) പെട്രോളിന് 410 ഫിൽസ് (0.410 ദിനാർ) എന്നിങ്ങനെയാണ് പുതിയ നിരക്ക്.

ഡീസലിന് ലിറ്ററിന് 260 ഫിൽസ് (0.260 ദിനാർ) ആയിരിക്കും വില.

അതേസമയം, ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് നിലവിലുള്ള ഡീസൽ സബ്‌സിഡി തുടരുമെന്നും കമ്മിറ്റി സ്ഥിരീകരിച്ചു.

ആഗോള വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി വിലയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു.

The post ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്‌റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ appeared first on Starvision News Malayalam.

പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടങ്ങിയിട്ട് രണ്ടര മാസം പിന്നിടുകയാണ്. എന്നാൽ ഇതുവരെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികളും, സർക്കാരും ചേർന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഇനി അധികം തുടരാനാകില്ലെന്നാണ് റിസർവ് ബാങ്ക് ​ഗവർണർ മുന്നറിയിപ്പ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ് വർധിച്ചതും ഇന്ത്യയിൽ പണപ്പെരുപ്പഭീതി രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സംഘർഷാവസ്ഥ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എണ്ണവിലയിൽ വർധനവ് വരുത്തിയാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.

The post പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല appeared first on Starvision News Malayalam.