അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ | Starvision News Malayalam

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റിൽ വച്ച് നടന്നു
മ​നാ​മ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മ​നാ​മ ബ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്നു. ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം അ​ബ്ദു​ൽ ഹ​ക്കീം മു​ഹ​മ്മ​ദ്‌ ഈ​സ അ​ൽ​ഷാ​നൂ നി​ർ​വ​ഹി​ച്ചു.

ല​യ​ൺ​സ് ക്ല​ബ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റം​ഷാ​ദ് അ​യി​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ൽ​മാ​നു​ൽ ഫാ​രി​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക​രം​ഗ​ത്തെ സ്വ​ദേ​ശി പ്ര​മു​ഖ​രാ​യ ഹു​സ്നി​യ അ​ലി ക​രീ​മി, മ​റി​യം അ​ബ്ദു​ൽ നാ​സ​ർ അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

അ​ൽ റ​ബീ​ഹ് ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, നാ​സി​മ, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ ഡ​യ​റ​ക്ട​ർ മൂ​സ​ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി​ൻ ഹെ​ൻ​ട്രി, അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​അ​ന​സ്, ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, ജ​മാ​ൽ ന​ദ്‌​വി, രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത്‌, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ന​വാ​സ്, ഒ.​ഐ.​സി.​സി വ​നി​ത​വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മി​നി മാ​ത്യു, ഷം​ന ഹു​സൈ​ൻ, ഹു​സൈ​ൻ കൈ​ക്കു​ള​ത്ത്‌, ജേ​ക്ക​ബ് തേ​ക്കു​തോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഖ​ലീ​ൽ റ​ഹ്മാ​ൻ, ഫി​റോ​സ് ന​ങ്ങാ​ര​ത്ത്‌, ഷാ​സ് പോ​ക്കു​ട്ടി, ഷാ​ഹി​ദ് അ​രി​ക്കു​ഴി​യി​ൽ, അ​രു​ൺ ജോ​യ്, എ​ൽ​ദോ, ഷാ​ജ​ഹാ​ൻ, നി​ഷി​ൽ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഷ​മീ​മ ഖ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു.  മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ൽ ക​ണ്ണ് പ​രി​ശോ​ധ​ന​യ​ട​ക്കം നി​ര​വ​ധി ടെ​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

The post ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റിൽ വച്ച് നടന്നു  appeared first on Starvision News Malayalam.