അശ്ലീല പരാമർശം | Starvision News Malayalam

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസ്
മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ‘ബ്രഹ്മ കോഗ്നിഷൻ’ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം നടന്ന ഒരു പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും നിലവിളക്ക് കൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് വിവാദ വീഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. നിലവിളക്ക്, ഹലാൽ, ഹറാം തുടങ്ങിയ മതപരമായ ആശയങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിലെ ആരോപണം.

വീഡിയോയിൽ മന്ത്രിക്കെതിരെ അശ്ലീല പരാമർശങ്ങളും മതസ്പർധ സൃഷ്ടിക്കുന്ന ഉള്ളടക്കവും ഉൾപ്പെട്ടതായി യൂത്ത് ലീഗ് ആരോപിച്ചു. ഇതിനെതിരെ യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

The post പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസ് appeared first on Starvision News Malayalam.