അരുൺ കടയ്ക്കൽ | Starvision News Malayalam

പ്രകൃതി രമണീയമായ അപ്പുപ്പൻ കുന്ന്
കൊല്ലം: ചിതറഗ്രാമ പഞ്ചായത്തിലെ കണ്ണൻകോട് എന്ന പ്രദേശത്തു പ്രകൃതി രമണീയമായ മലമുകളിൽ സ്ഥിതി ചെയ്യുന്ന ശ്രീ ചിതറ കണ്ണൻകോട് കുന്നിൽ അപ്പുപ്പൻ ക്ഷേത്രം. വിശ്വപ്രശസ്തമായ ബ്രഹ്മ വിഷ്ണു മഹേശ്വര സാനിധ്യം അറിയിച്ച് സ്വയംഭൂവായ പുണ്യ സ്ഥലമാണ് ഈ പുരാതന ക്ഷേത്രം. ഈ ക്ഷേത്രം ജാതിമത വർഗ ഭേതമന്യേ ആശ്രിതർക്ക് അഭയവും അശരണർക്ക് ആശ്രയവും നൽകുന്നു.

പ്രകൃതിയോടിണങ്ങി പ്രശാന്ത സുന്ദരമായ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ പുണ്യ ഭൂമിക്ക് ചിതറ കണ്ണൻകോട് കുന്നിൽ അപ്പുപ്പൻ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നു. പ്രദേശവാസികൾ അപ്പുപ്പൻ കുന്ന് എന്നാണ് വിളിക്കുന്നത്. ഈ കുന്നിൻ മുകളിൽ നിന്നും ഉള്ള കാഴ്ചകൾ നയന മനോഹരം ആണ്.കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രവും. ചിത്രങ്ങൾ പകർത്തിയത് അരുൺ കടയ്ക്കൽ.

The post പ്രകൃതി രമണീയമായ അപ്പുപ്പൻ കുന്ന് appeared first on Starvision News Malayalam.