അനസ് റഹീം | Starvision News Malayalam

ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
​മനാമ: മാനസിക ഗണിതത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി എലൈറ്റ് വേൾഡ് റെക്കോർഡ്സ് പട്ടികയിൽ ഇടംപിടിച്ച ബഹ്റൈൻ പ്രവാസിയായ കൊച്ചുമിടുക്കൻ മെഹ്ഫിൽ സുൽത്താൻ മുജീബിനെ മുഹറഖ് മലയാളി സമാജം ആദരിച്ചു. സമാജം കുടുംബാംഗം കൂടിയായ മെഹ്ഫിലിന് മുഹറഖ് മലയാളി സമാജത്തിന്റെ ആദരവ് പ്രസിഡന്റ് അനസ് റഹീം കൈമാറി.
​രണ്ട് അക്കങ്ങൾ വീതമുള്ള മൂന്ന് വരികളിലായുള്ള 57 സങ്കലന-വ്യകലന കണക്കുകൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യമായി പരിഹരിച്ചാണ് മെഹ്ഫിൽ ഈ അപൂർവ്വ ലോകറെക്കോർഡ് കുറിച്ചത്.കോഴിക്കോട്
​പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ മുജീബിന്റെയും മുഫീദ മുജീബിന്റെയും മൂത്ത മകനാണ് മെഹ്ഫിൽ. ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ തളിപ്പറമ്പ് ‘മാസ്റ്റർ കിഡ്‌സ് അബാക്കസി’ലെ സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ എന്നിവരുടെ കീഴിലാണ് ഓൺലൈൻ പരിശീലനം നേടിയത്. മുഫ്ലിഹ് സമാൻ മുജീബ് സഹോദരനാണ്.
​ബഹ്റൈനിലെ മലയാളി സമൂഹത്തിനും പ്രവാസി കുടുംബങ്ങൾക്കും അഭിമാനമായി മാറിയ മെഹ്ഫിലിന്റെ ഈ ഉജ്ജ്വല നേട്ടത്തെ സമാജം ഭാരവാഹികൾ അഭിനന്ദിച്ചു. ചടങ്ങിൽ മുഹറഖ് മലയാളി സമാജത്തിന്റെ ഭാരവാഹികളായ ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻ ഷീർ ട്രഷറർ ശിവശങ്കർ,മറ്റ് ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, പ്രമോദ് വടകര, മൊയ്‌ദി ടി എം സി, ബാഹിറ അനസ് തുടങ്ങിയവരും എം എം എസ് കുടുംബാംഗങ്ങളും പങ്കെടുത്തു.

The post ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു appeared first on Starvision News Malayalam.