കോഴിക്കോട്: പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റീന് ഒരുക്കാന്‍ യു.ഡി.എഫ് ഭരണത്തിനുളള കൊടുവളളി നഗരസഭയും പെരുവയല്‍ പഞ്ചായത്തും തയ്യാറാവുന്നു. ഇതിനായി പഞ്ചായത്തുകള്‍ നികുതി-നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിക്കുന്ന ഫണ്ട് ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി