ചെന്നൈ: സൂര്യയുടേയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്റര്‍ടെയ്മെൻറ് നിര്‍മ്മിച്ച ജ്യോതിക നായികയായെത്തുന്ന പൊന്മകള് വന്താല്‍ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സില്‍ എത്തി.സിനിമയുടെ എച്ച് ഡി പതിപ്പ് തന്നെയാണ് തമിഴ് റോക്കേഴ്സില്‍ എത്തിയതെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധ രാത്രി 12 മണിയോടെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു അധികൃതര്‍. എന്നാല്‍ അര്‍ദ്ധ രാത്രിയോടെ തന്നെ സിനിമ തമിഴ് റോക്കേഴ്സില്‍ വന്നു.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’