മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര ജൂൺ 17 മുതൽ ആരംഭിക്കുന്നു. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. 116 ദിനാറും 400 ഫിൽസുമാണ് ഇക്കണോമി യാത്രയുടെ കുറഞ്ഞ ചിലവ്. 23 കിലോ വീതമുള്ള രണ്ട് പാക്കേജുകളും കയ്യിൽ ആറ് കിലോയും കൊണ്ടുപോകാൻ സാധിക്കും. ജൂൺ 17 മുതൽ എല്ലാ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസുകൾ ഉള്ളത്.
Trending
- ബഹ്റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു