ന്യൂഡൽഹി: കാൺപൂരിൽ തബ്ലീഗ് അംഗങ്ങൾ സ്ഥിരമായി സന്ദർശനം നടത്താറുള്ള മൂന്ന് മദ്രസകളിൽ നിന്നുള്ള 56 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന മേഖല ‘അപകട മേഖല’യായി പ്രഖ്യാപിച്ചു. 10നും 20നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് രോഗ ബാധ പിടിപെട്ടിരിക്കുന്നത്. കാൺപൂരിലെ കുലി ബസാർ മേഖലയിലാണ് ഏറ്റവും കൂടുതൽ കുട്ടികളിൽ വൈറസ് പടർന്നത്. 42 കുട്ടികൾക്കാണ് മേഖലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി