ലോസ്ആഞ്ചലസ്: കൊറോണ ബാധിച്ച് ഹോളിവുഡ് താരം ലീ ഫിയറോ (91) കൊറോണ ബാധിച്ച് അന്തരിച്ചു. ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്ഷോപ്പ് ബോര്‍ഡ് പ്രസിഡന്റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന് റയാനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.1929 ഫെബ്രുവരി 13 ന് യുഎസ്എയിൽ എലിസബത്ത് ലീ ഫിയറോ ജനിച്ചു. ജാസ് (1975), ജാസ്: ദി റിവഞ്ച് (1987), ദി മിസ്റ്റോവർ ടെയിൽ (2016) എന്നിവയിലൂടെ ഏറെ പ്രശസ്തയായിരുന്നു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി