മനാമ:കൊറോണ വൈറസ് വ്യാപനം തടയാൻ ബഹറിൻ ഗവൺമെൻറ് ശക്തമായ നടപടികൾ സ്വീകരിക്കുമ്പോളും ,തെറ്റായ വാർത്തകളും,ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതുമായ വാർത്തകൾ നൽകി മലയാളികൾ ഉൾപ്പടെ ഉള്ളവർ ബഹ്റൈൻ നിയമങ്ങളെ വെല്ലുവിളിക്കുന്നു.എന്നാൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയകളിൽ ഉൾപ്പടെയുള്ള തെറ്റായ വാർത്തകൾ നല്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുൻകരുതലുകൾക്കായി വിവിധയിടങ്ങളിൽ നടത്തുന്ന പരിശോധനകളുടെ വീഡിയോ വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതും ബഹ്റൈൻ നിയമപരമായി തെറ്റാണ്.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി