Browsing: BREAKING NEWS

ബെം​ഗ​ളൂ​രു: എച്ച് 3 എൻ 2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഓരോ മരണം വീതം സംഭവിച്ച സാഹചര്യത്തിൽ, സ്വയം ചികിത്സ അപകടമെന്ന് ഡോക്ടർമാർ.…

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ്…

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സോണ്‍ടാ ഇൻഫ്രാടെക്കുമായി കരാർ തുടരാൻ സർക്കാർ ശ്രമിച്ചതിന്‍റെ രേഖകൾ പുറത്തുവന്നു. കരാർ തുടരണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോർപ്പറേഷന്…

കൊച്ചി: 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീയും പുകയും പൂർണമായും അണഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ 100 ശതമാനം പുകയും അണച്ചതായി…

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ്…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്…

യുകെ: മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്പ്, സിഗ്നൽ എന്നിവയെ ബ്രിട്ടന്റെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ സാരമായി ബാധിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് അപ്ലിക്കേഷനുകളിലെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഇ2ഇഇ)…

മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി…

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ പോലും താൽപ്പര്യപത്രം നൽകിയതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന ആകാംക്ഷ ഉയർന്നിരിക്കുകയാണ്.…