Browsing: BREAKING NEWS

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ്. ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസർക്കാരിനും…

തിരുവനന്തപുരം: 27ന് (തിങ്കൾ) വൈകിട്ട് 5.30 മുതൽ 28ന് (ചൊവ്വ) രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും…

ജിയോന്‍ജു: 960-ാമത്തെ ശ്രമത്തിൽ ലൈസൻസ് നേടി 69 കാരി. ദക്ഷിണ കൊറിയയിലെ ജിയോന്‍ജു സ്വദേശിനിയായ ചാ സാ സൂനാണ് ലൈസന്‍സിനായുള്ള പ്രയത്നം പ്രായത്തിന്‍റെ വെല്ലുവിളികളിലും മറക്കാതിരുന്നത്. 2005…

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കാൻ സൗകര്യമൊരുക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ…

ഇരിങ്ങാലക്കുട: അന്തരിച്ച മുൻ ചാലക്കുടി എംപിയും മുതിർന്ന നടനുമായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്ന ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ…

ന്യൂഡൽഹി: ഹാർവഡിലും കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചയാളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെങ്കിലും…

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ 10 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു.…

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്‍റെ സേവനം തുടരും. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ.പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യവും ഉണ്ടാവും. കൃത്യമായ ഇടവേളകളിൽ തീ…

ന്യൂഡല്‍ഹി: ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മം കൊണ്ട് പ്രേക്ഷക ഹൃദയം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും…