Browsing: BREAKING NEWS

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ പനീർശെൽവവും മറ്റുള്ളവരും…

ന്യൂ ഡൽഹി: ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് ഇടയാക്കിയ നിയമഭേദഗതി നെതന്യാഹു സർക്കാർ മരവിപ്പിച്ചു. ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഭേദഗതിയിൽ നിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചത്. ചർച്ചകളിലൂടെ…

വാഷിങ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കൽ, തുടർന്നുണ്ടായ സംഭവങ്ങൾ എന്നിവ നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്. ഇന്ത്യയിലെ കോടതി നടപടികൾ സൂക്ഷ്മമായി…

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നസിയിൽ നടന്ന വെടിവയ്പിൽ പ്രതികരിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. ‘ഇതൊരു രോഗമാണ്,’ വെടിവയ്പിനെക്കുറിച്ച് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾക്കെതിരെ ഇനിയും വളരെയധികം കാര്യങ്ങൾ…

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിൻ്റെ അടി തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്‍റിൽ കൂടുതൽ…

തൃശൂർ: അരനൂറ്റാണ്ടോളം മലയാളത്തിന്‍റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി…

കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് ‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി. കടൽത്തീരത്ത് പതിവ് പരിശോധന നടത്തുകയായിരുന്ന മറൈൻ ബയോളജിസ്റ്റുകളുടെ സംഘമാണ് പാറക്കഷണം കണ്ടെത്തിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നറിയപ്പെടുന്ന…

നാഷ്‌വില്ലെ: അമേരിക്കയിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവെപ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവെപ്പ് നടന്നത്. അക്രമി കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. നിരവധി പേർക്ക്…

അബഹ: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം ചുരത്തിൽ കത്തിയമർന്ന്​​​ 20 പേർ മരിച്ചു. 20 പേർക്ക്​​ പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ…

ബെംഗളൂരു: കൈക്കൂലി കേസിൽ കർണാടക ബിജെപി എം.എൽ.എ എം വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ മകൻ അറസ്റ്റിലായതിനെ തുടർന്ന്…