Browsing: BREAKING NEWS

ന്യൂ ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നതിന് ചാർജ് ഈടാക്കും. ഇത് എല്ലാവർക്കും ബാധകമല്ല. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)…

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ ഈ മാസം 30ന് വിധി. കേസിൽ വിചാരണ ആരംഭിച്ചത് മുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാക്ഷികളിൽ…

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ ഭീതിപടർത്തുന്ന അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക. കഴി‍ഞ്ഞ ഞായറാഴ്ച ആനയെ…

ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഎ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉൽപാദനത്തിനെതിരെയാണ് നടപടി. നിർമ്മാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത്…

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ്…

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ്. ലാബ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സ്ഥാപനങ്ങളെ തുടർനടപടികളിൽ നിന്ന്…

തിരുവനന്തപുരം: കെ.ടി.യു വൈസ് ചാന്‍സലർ നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി.യു വി സിയുടെ താൽക്കാലിക ചുമതല സർക്കാരിന് താൽപ്പര്യമുള്ള ഒരാൾക്ക് നൽകാമെന്ന്…

ന്യൂഡൽഹി: ദോക്‌ലായിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടി ആറ് വർഷം പിന്നിടുമ്പോൾ ഇന്ത്യയെ ആശങ്കയിലാഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ലോതയ് ഷെറിങിൻ്റെ പരാമർശം. ദോക്‌ലാ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ…

ന്യൂഡല്‍ഹി: പുകയില ഉൽപന്നങ്ങളായ സിഗരറ്റ്, പാൻ മസാല എന്നിവയുടെ വില ഏപ്രിൽ 1 മുതൽ വർധിക്കും. ഇവയ്ക്ക് ഈടാക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര സെസിന്‍റെ പരമാവധി നിരക്ക് കേന്ദ്രം…