Browsing: BREAKING NEWS

പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ്…

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിജുകുമാർ പി.ഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവർക്കെതിരെ…

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യതാ നടപടിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി…

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംവരണവുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങളുടെ പ്രതിഷേധം കര്‍ണാടകയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍.…

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിലെ വിവാദ വാക്കൗട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ പണി. ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിന്…

ന്യൂ ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നതിന് ചാർജ് ഈടാക്കും. ഇത് എല്ലാവർക്കും ബാധകമല്ല. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)…

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ ഈ മാസം 30ന് വിധി. കേസിൽ വിചാരണ ആരംഭിച്ചത് മുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാക്ഷികളിൽ…

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ ഭീതിപടർത്തുന്ന അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക. കഴി‍ഞ്ഞ ഞായറാഴ്ച ആനയെ…

ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഎ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉൽപാദനത്തിനെതിരെയാണ് നടപടി. നിർമ്മാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത്…

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ്…