Browsing: BREAKING NEWS

ന്യൂഡല്‍ഹി: ശീതളപാനീയ ബ്രാൻഡായ പെപ്സിക്ക് പുതിയ ലോഗോ. പെപ്സി കോയുടെ 125-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ലോഗോ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. പെപ്സികോയുടെ ലോഗോ 2024 ൽ ആഗോളതലത്തിൽ അവതരിപ്പിക്കും.…

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന്…

ന്യൂഡൽഹി: അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ പിഴ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ശരിവച്ചു. ആൻഡ്രോയിഡ്…

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഹർജിയിലെ…

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ടൂർണമെന്‍റിൽ കളിക്കില്ല.…

അമൃത്സർ: ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് സൂചന. അമൃത്പാലും സഹായി പാപൽപ്രീതും പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് പൊലീസ്…

ചിന്നക്കനാൽ: അരിക്കൊമ്പൻ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി,…

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്…

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ്…

ബ്യൂനസ് ഐറിസ്: അർജന്‍റീന ദേശീയ ടീമിനായി കരിയറിലെ 100-ാം ഗോൾ നേടി ലയണൽ മെസി. ദുർബലരായ കുറസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് മെസി പരാജയപ്പെടുത്തിയത്. മെസി ഹാട്രിക്…