Browsing: BREAKING NEWS

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. അരി മോഷ്ടിച്ചുവെന്നാരോപിച്ച് 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് കോടതി…

പട്ന: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് പട്ന കോടതി. ഏപ്രിൻ 12ന് ഹാജരാകണമെന്ന് നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി…

ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഹർത്താലിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ…

ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ ‘ചേഞ്ച് മേക്കേഴ്സ്’ അവാർഡിൽ ‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദി ഇയർ’ അവാർഡ് നേടി മലയാള ചലച്ചിത്രനടനും സംവിധായകനുമായ ബേസിൽ ജോസഫ്.…

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലയിൽ ഇന്ന് നടക്കുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ്…

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകിട്ട് 3.15ഓടെ കോട്ടയത്തെത്തും. വൈകിട്ട് അഞ്ചിന് വൈക്കം കായലോര ബീച്ചിൽ…

വത്തിക്കാന്‍: ഫ്രാൻസിസ് മാർപ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മാർപ്പാപ്പക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ്…

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ സി.ബി.ഐ സമ്മർദ്ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വിജയമായെന്നും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ കഴിഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. ജാഥയിലുടനീളം…

തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിച്ച് സർക്കാർ. ഡിജിറ്റൽ വി.സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്,…