Browsing: KERALA

മലപ്പുറം: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ മുസ്ലിംലീഗിനെ പുകഴ്ത്തിയുള്ള പരാമർശത്തിന് പിന്നാലെ ലീഗ് ഇടതുമുന്നണിയിലേക്ക് പോകുന്നതിന് സമസ്തയിലും പിന്തുണ. തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിനേക്കാൾ ലീഗ് മറ്റ് മതേതര ഗ്രൂപ്പുകളിലേക്ക്…

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡിസംബർ മൂന്നിന് ജലനിരപ്പ് 140 അടിയിലെത്തിയിരുന്നു. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന…

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ചർച്ചയായേക്കും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നത്…

തിരുവനന്തപുരം: ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ലെന്നും മകളുടെ കമ്പനിയുടെ മെൻ്റർ ആണെന്നും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് നിയമസഭ തള്ളി. മെന്‍റർ…

ന്യൂഡൽഹി: മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനത്തോടെ വിഭാവനം ചെയ്തിരിക്കുന്ന 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള അവസാന കാലയളവ് ഏഴ് വർഷമാണെന്ന് യുജിസി. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക്…

തിരുവനന്തപുരം: കാർഷിക, ടൂറിസം മേഖലകളിലെ കേരളത്തിന്‍റെ പ്രവർത്തനങ്ങളുമായുള്ള സഹകരണം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ദക്ഷിണേന്ത്യയിലെ ഇസ്രായേൽ കോൺസുൽ ജനറൽ ടാമി ബെൻ ഹൈം പറഞ്ഞു. ചേംബറിൽ മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: മുസ്ലിം ലീഗിനെ കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ അപക്വമാണെന്ന് വിമർശിച്ച കാനത്തിന് മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി…

തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയേകി ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ഉൾപ്പെടെ…

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരളം അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെയാണ് സംസ്ഥാനത്തിന്‍റെ അപ്പീൽ.…

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വിസി ഡോ. രാജശ്രീ എം.എസ് സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ…