Browsing: KERALA

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് ജയിൽ ദിനാഘോഷത്തിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കാപ്പ (ഗുണ്ടാ ആക്ട്) തടവുകാരനായ വിവേകിന് തലയ്ക്ക് ഗുരുതരമായി…

കോഴിക്കോട്: ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ കർഷക സംഘടനകളുമായി സഹകരിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം.…

കൊച്ചി: പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ്​ വിഭാഗത്തിന്‍റെ ​റെയ്​ഡ്​. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും…

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സീനിയർ മാനേജർ എം പി റിജിലിനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി 31,92,360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ.…

തിരുവനന്തപുരം: ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും കാരണം ശബരിമല തീർത്ഥാടനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി തന്നെ പമ്പ സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര…

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) ഫീനിക്സ് എയ്ഞ്ചൽസും പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കെഎസ്‌യുഎം സംഘടിപ്പിച്ച ഹഡില്‍ സിഗ്ലോബൽ കോണ്‍ക്ലേവ് 2022 ൽ മുഖ്യമന്ത്രി…

ന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതിരിക്കാൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.…

കൊച്ചി: മന്ത്രി കെ രാജന്‍റെയും മുൻ മന്ത്രി കെ കെ ശൈലജയുടെയും ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്ത സംഘം ഇത് ഉപയോഗിച്ചത് വ്യാജ സൈറ്റുകൾ വഴി പണം…

കൊച്ചി: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധിയില്ല. പുതിയ കക്ഷിചേരല്‍ അപേക്ഷ സ്വീകരിച്ച കോടതി, പുതിയ ഹർജികളിൽ വാദം…