Browsing: KERALA

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളം. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ട്രാവല്‍പ്ലസ് ലെയ്ഷർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 12…

കോട്ടയം: ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിന് വ്യക്തതയും…

മലപ്പുറം: കൊണ്ടോട്ടിയിൽ കൂറ്റൻ മരങ്ങൾ റോഡിനുള്ളിലാക്കി ടാർ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി…

തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയിൽ നിന്ന്…

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനും സർക്കാരിനും ആശ്വാസം. നിയമന ശുപാർശയുമായി ബന്ധപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒഴിവുകൾ…

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക…

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ്പ് അലോട്ട്മെന്‍റിൽ നിലവിൽ പ്രവേശനം നേടിയവർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. അഖിലേന്ത്യാ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള…

തിരുവനന്തപുരം: സൈനികരെ നായ്ക്കളോട് ഉപമിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ കമന്‍റിട്ടതിന് സപ്ലൈകോ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ ജോലി ചെയ്യുന്ന ടി.സുജയ് കുമാറിനെ അന്വേഷണ…

തിരുവനന്തപുരം: പൊന്മുടി, മങ്കയം, കല്ലാർ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ വെള്ളിയാഴ്ച തുറക്കും. രണ്ടര മാസമായി അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അവധിക്ക് ശേഷം വീണ്ടും തുറക്കുന്നത്. കനത്ത…

പാലക്കാട്: ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതം അനുഭവിച്ച് ആദിവാസി ഊരുകൾ. അട്ടപ്പാടിയിലെ തുടുക്കി, ഗലസി, കടുകുമണ്ണ തുടങ്ങി ആറ് ഊരുകളിൽ നിന്നുള്ളവരാണ് പ്രധാനമായും യാത്രാ ദുരിതം…