മനാമ: ബഹ്റൈനിൽ നിന്നും ആദ്യ മലയാളി സംഘം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് 4 .30 ന് (ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക്) പുറപ്പെടുന്ന വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടാകും. എല്ലാവരുടെയും ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകി.ബഹ്റിനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകാനായി ഏറ്റവും പുതിയ കണക്ക് പ്രകാരം 13000 ത്തിൽ പരംപേർ ഓൺലൈൻ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എംബസി ചാർജ് അഫയേഴ്സ് നോർബു നെഗി സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ഗര്‍ഭിണികള്‍ ,സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ പ്രവാസികൾ,വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായവർ എന്നിവർക്കാണ് മുൻഗണന.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി