മനാമ: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കു മുമ്പാണ് സാമൂഹിക പ്രവർത്തകനായ അമൽദേവിന് ആന്ധ്രപ്രദേശിലെ ഒരു വ്യക്തിയുടെ ഒരു ശബ്ദ സന്ദേശം ലഭിച്ചത്. തന്റെ സുഹൃത്തിനെ സഹായിക്കണം എന്ന അപേക്ഷയുമായി. ആരെ അന്ജെയ്യ എന്ന ആൾ നാവിലെ ക്യാൻസർ മൂലം കഠിനമായ വേദനയിൽ ആണെന്നും, എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും, പാലിൽ ബ്രെഡ് മുക്കി മാത്രം കഴിച്ചാണ് ഇ ദ്ദേഹം കഴിയുന്നതെന്നും. തുടർന്ന് അമൽദേവ് ഇദ്ദേഹത്തെ തേടിയെത്തുകയും സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിൻറെ സഹായത്തോടെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി ചൗധരിയുടെ മുന്നിലെത്തിച്ചു വിവരങ്ങൾ നേരിട്ട് ധരിപ്പിച്ചു. എന്നാൽ വിമാനത്തിലെ എല്ലാം ടിക്കറ്റുകളും തന്നെ നൽകിയിരുന്നു. തുടർന്ന് ബഹ്റൈനിലെ എംബസി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ഇടപെടലിനെ തുടർന്ന് ചികിത്സയ്ക്കായി മാറ്റിവെച്ച് സീറ്റുകളിലൊന്ന് അദ്ദേഹത്തിന് യാത്ര ചെയ്യാനായി അനുവാദം നൽകി. അങ്ങനെ വേദന കൊണ്ട് പുളയുന്ന ഇദ്ദേഹം ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി