മനാമ: സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് സംഘടിപ്പിക്കുന്ന സ്നേഹ നിലാവ് 2019 നവംബർ 29 വെള്ളിയാഴ്ച വൈകിട്ട് 6.30ന് മനാമ അൽരാജാ സ്കൂളിൽ വച്ച് നടത്തുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ പ്രിയ അച്ചു, സിനിമ സീരിയൽ നടിയും നർത്തകിയുമായ സ്വാസിക,സിനിമ മിമിക്രി കലാകാരൻ രഞ്ജിത്ത് ചാലക്കുടിയും ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നു. ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ സയാനി മോട്ടോഴ്സ് ആണ്. ഈ ചാരിറ്റി ഷോയെക്കുറിച്ച് സയാനി മോട്ടോർസ് ജനറൽ മാനേജർ മുഹമ്മദ് സാക്കി.
Trending
- രാഹുലിന്റെ വയനാട് സീറ്റിനെതിരെ പറയാന്‍ മോദിക്ക് എന്തവകാശം?: വിഡി സതീശന്
- ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക് പിന്നാലെ 2 പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- സാന്റമോണിക്ക ബോബ്സ്കോടുമായി സഹകരിച്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
- നാഗാലാൻഡിൽ 6 ജില്ലകളിലെ ഒറ്റയാൾ പോലും വോട്ട് ചെയ്തില്ല
- ‘ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ’: ശിവൻകുട്ടി
- ‘ജാമ്യം കിട്ടാന്‍ മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റ്’ : കെജ്രിവാള്
- രാഹുലിന്റെ പരിഹാസത്തിന് മോദിയുടെ മറുപടി; ‘സമുദ്രത്തിലിറങ്ങി പ്രാർത്ഥിച്ചതിനെ രാഹുൽ അധിക്ഷേപിച്ചു’
- ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്, ബംഗാളിലും മണിപ്പൂരിലും സംഘർഷം