ജയ്പ്പൂർ : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി മായങ്ക് പ്രതാപ് സിംഗ് ചരിത്രത്തിൽ ഇടം നേടി. 21 കാരനായ മായങ്ക് രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ്. ഏപ്രിലില്‍ ആണ് രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്നും അഞ്ച് വര്‍ഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയത്. രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസസ് (ആര്‍ജെഎസ്) പരീക്ഷയില്‍ ഒന്നാം റാങ്കോടെയാണ് മയന്‍ക് പാസായത്. ആര്‍ജെഎസ് പരീക്ഷ എഴുതാൻ വേണ്ട കുറഞ്ഞ പ്രായപരിധി 23 ആയിരുന്നത് അടുത്തിടെ 21 ആക്കിയിരുന്നു.
Trending
- തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കേരളത്തിൽ 349 രൂപയാക്കി
- പെസഹ പെരുന്നാൾ ആചരിച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം
- രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്
- പയ്യോളിയിൽ രണ്ടു പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
- കോട്ടയം സി എം എസ് കോളേജിൽ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി
- ഇൻഡിഗോ വിമാനം എയർഇന്ത്യാ എക്സ്പ്രസിൽ ഉരസി, ചിറക് പൊട്ടിവീണു
- 61 വര്‍ഷം പീഡനക്കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്