ജനീവ: കൊറോണ വൈറസിനെ പൂര്‍ണ്ണമായും തുടച്ചു നീക്കുക എന്നത് അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടന. എച്ച്ഐവിയെ പോലെ ഈ വൈറസും നമുക്കിടയില്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാന് പറഞ്ഞു. കൊറോണക്കെതിരെ വാക്സിന് കണ്ടെത്തിയാലും വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ
- പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി
- 12 വര്‍ഷത്തിനുശേഷം നിമിഷപ്രിയയെ കണ്ട് അമ്മ; ഒപ്പം ഭക്ഷണം കഴിക്കാൻ ജയിലധികൃതര്‍ അവസരമൊരുക്കി
- കൊടുംചൂട്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു
- കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെസംഘര്ഷം; സി.ആര്.മഹേഷിനും നാലു പോലീസുകാര്‍ക്കും പരിക്ക്
- ലൗ ദ ഖുർആൻ ക്ലബ് മൽസര വിജയികളെ പ്രഖ്യാപിച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ
- മീന്മുട്ടി വനപ്രദേശത്തു തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്ത് വസ്ത്രവും ഏലസും