കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊറോണയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാൻ മന്ത്രി വലിദ് അൽ ജാസിo ഉത്തരവിട്ടു. എഞ്ചനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്നവരടക്കം ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. കൂടാതെ വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തി വെച്ചു. അവധിക്ക് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനാണ് നീക്കം.
Trending
- അതിവൈകാരിക കൂടിക്കാഴ്ച: നിമിഷപ്രിയയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് അമ്മ പ്രേമകുമാരി
- വിവാദ പരാമർശം; മോദിയ്ക്കും രാഹുലിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി
- കേരളത്തിൽ നാളെ വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- സുരക്ഷാ ഭീഷണി: ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി
- “നഷ്ടം വരാത്ത കച്ചവടം” – പ്രഭാഷണം ശ്രദ്ധേയമായി
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
- സി.പി.എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ – വി.ഡി. സതീശൻ
- രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ